അനുപാനത്തിൻ്റെ നിർവചനം

അനുപാനത്തിൻ്റെ നിർവചനം 

വിപരീതം യദ ന്നസ്യ ഗുണൈ: സ്യാൽ അവിരോധി ച 
അനുപാനം സമാസേന സർവ്വദാ തൽ പ്രശസ്യ തേ ( മാത്രാശി തീയം ) 

= യാതൊന്ന് ഗുണങ്ങൾ കൊണ്ട് അന്നത്തിന് വിപരീതമായും വിരുദ്ധമല്ലാതെയും ഇരിക്കുമോ അത് അനുപാനമായുപയോഗിക്കാൻ നല്ലതാകുന്നു .

Comments