കാൽ വിണ്ടുകീറുന്നതു പെട്ടെന്നുശമിക്കാൻ


पादप्रभेदे (विपादिका ) वटाङ्कुरादिघृतम्
aटाङ्कुरारुष्करसिक्थचूत -
निर्याससिन्धूद्भवमर्कदुग्द्धम् ।
एभिर्महिष्यास्तु घृतं विपक्वं
पादप्रभेदं विनिहन्ति सद्यः ॥
പേരാലിൻമൊട്ടു , ചേർക്കുരു
പരിപ്പ്, പൊന്മെഴുക്, മാവിൻ
കറ , ഇന്തുപ്പ് , എരിക്കിൻക്കറ
ഇവ കല്ക്കമായി എരുമനെയ്യു
കാച്ചി എടുത്തു പുരട്ടിയാൽ
കാൽ വിണ്ടുകീറുന്നതു പെട്ടെന്നു
ശമിക്കും.

Comments