गुळूच्यादिगणम् - ഗുളൂച്യാദിഗണം

गुळूच्यादिगणम् - ഗുളൂച്യാദിഗണം

" गुडूचीपत्मकारिष्टधानकारक्तचन्दनम्।
पित्तश्लेष्मज्वरच्छर्दिदाहतृष्णाघ्नमग्निकृत्॥"१६
( अ हृ सू शोधनादिगणसङ्ग्रहणीयम् )

गुडूची , पत्मकं ,अरिष्टं , धानकं , रक्तचन्दनम् -
पित्त श्लेष्म ज्वर छर्दि दाह तृष्णाघ्नं ।
अग्निकृत् च ।

" ഗുളൂചീപത്മകാരിഷ്ട
ധാനകാരക്തചന്ദനം.
പിത്തശ്ലേഷ്മജ്വരഛർദ്ദി
ദാഹതൃഷ്ണാഘ്നമഗ്നികൃത് ."

ചിറ്റമൃത് , പതിമുകം , വേപ്പിൻതൊലി, കൊത്തമല്ലി , രക്തചന്ദനം -
ഈ ഗുളൂച്വാദിഗണം പിത്തം,
കഫം , ജ്വരം , ഛർദ്ദി , സന്താപം , 
തണ്ണീർദാഹം ഇവയെ ശമിപ്പിക്കും. 
അഗ്നിദീപ്തിയേയുമുണ്ടാക്കും.


Comments