പാർശ്വവേദന , ജ്വരം , കാസം , ഹിദ്ധ്മ , ശ്വാസരോഗം എന്നിവ ശമിക്കും.


"जीवन्तीमुस्तसुरसत्वगेलाद्वयपौष्करम्॥४३
चण्डातामलकीलोहभार्ङ्गीनागरवालकम्।
कर्कटाख़्याशठीकृष्णानागकेसरचोरकम्॥४४
उपयुक्तं यथाकामं चूर्णं द्विगुणशर्करम्।
पार्श्वरुग्ज्वरकासघ्नं हिध्माश्वासहरं परम्॥"४५
( अ हृ श्वासहिध्माचिकित्सितम् )

"ജീവന്തീമുസ്തസുരസ
ത്വഗേലാദ്വയപൗഷ്കരം
ചണ്ഡാതാമലകീലോഹ
ഭാർങ്ങ്ഗീനാഗരവാളകം.
കർക്കടാഖ്യാശഠീകൃഷ്ണ
നാഗകേസരചോരകം
ഉപയുക്തം യഥാകാമം
ചൂർണ്ണം ദ്വിഗുണശർക്കരം.
പാർശ്വരുഗ്ജ്വരകാസഘ്നം 
ഹിധ്മാശ്വാസഹരം പരം."

അടപതിയൻകിഴങ്ങ് , മുത്തങ്ങ ,
തുളസി , ഇലവങ്ഗം , ഏലത്തരി ,
പേരേലം , പുഷ്ക്കരമൂലം , ചണ്ഡ
ക്കിഴങ്ങ് , കീഴാർനെല്ലി , അകില് , 
ചെറുതേക്കിൻവേര് , ചുക്ക് , ഇരു
വേലി , കർക്കടകശൃംഗി , കച്ചൂര
ക്കിഴങ്ങ് , തിപ്പലി , നാഗപ്പൂവ് , കാ
ട്ടുകച്ചൂരക്കിഴങ്ങ് ഇവ പൊടിച്ച് ഇര
ട്ടി പഞ്ചസാരയും ചേർത്ത് സേവി
ച്ചാൽ പാർശ്വവേദന , ജ്വരം , 
കാസം , ഹിദ്ധ്മ , ശ്വാസരോഗം 
എന്നിവ ശമിക്കും.



Comments