പൂതികർണം ശമിക്കാൻ

पूतिकर्णे वरणादितैलम्
वरणार्ककपिथाम्रजंबूपल्लवसाधितम् ।
पूतिकर्णहरं तैलं जातीपत्ररसेन वा ॥
നീർമാതളം, എരിക്ക്, വിളാർമരം,
മാവ്, ഞാവൽ ഇവയുടെ തളിര്
ഇടിച്ചുപിഴിഞ്ഞെടുത്ത നീരുകൊണ്ടോ
പിച്ചകത്തിലയുടെനീരുകൊണ്ടോ
എണ്ണകാച്ചി ചെവിയിൽ ഒഴിച്ചാൽ
പൂതികർണം ശമിക്കും

Comments