ജീവനീയ ഗണം



" जीवन्ती काकोल्यौ मेदे द्वे मुद्गमाषपर्ण्यौ च।
ॠषभकजीवकमधुकं चेति गणो जीवनीयाख्यः॥"८
( अ हृ सू शोधनादिगणसङ्ग्रहणीयम् )

जीवन्ती काकोल्यौ , द्वे मेदे ,मुद्ग 
माषपर्ण्यौ च ॠषभक जीवक मधुकं 
च इति जीवनीयाख्यः गणः।

" ജീവന്തീ കാകോള്യൌ മേദേ 
ദ്വേ മുദ്ഗമാഷപർണ്ണ്യൌ ച
ഋഷഭകജീവകമധുകം ചേതി
ഗണോ ജീവനീയാഖ്യഃ"

അടപതിയൻകിഴങ്ങ് , കാകോളി ,
ക്ഷീരകാകോളി , മേദ , മഹാമേദ ,
കാട്ടുപയറ് , കാട്ടുഴുന്ന് , ജീവകം ,
ഇടവകം , ഇരട്ടിമധുരം ഇവ ജീവ
നീയഗണമെന്നറിയപ്പെടുന്നു.

Comments