शारिबादिगण: - ശാരിബാദിഗണം


शारिबादिगण: - ശാരിബാദിഗണം

"शारिबोरशीरकाश्मर्यमधूकशिशिरद्वयम्।
यष्टी परूषकं हन्ति दाहपित्तास्रतृड्ज्वरान्॥"११
( अ हृ सू शोधनादिगणसङ्ग्रहणीयम् )

शारिबा , उशीर , काश्मर्य , मधूक , शिशिरद्वयम्,  
यष्टी , परूषकं दाहपित्तास्रतृड्ज्वरान् हन्ति ।


" ശാരിബോശീരകാശ്മര്യ
മധൂകശിശിരദ്വയം
യഷ്ടീ പരൂഷകം ഹന്തി ദാഹപിത്താസ്രതൃട്ജ്വരാൻ."

നറുനീണ്ടിക്കിഴങ്ങ് , രാമച്ചം ,
കുമിഴിൻവേര് , ഇലിപ്പക്കാതൽ ,
ചന്ദനം , രക്തചന്ദനം , ഇരട്ടിമധുരം ,
ചിറ്റീന്തലിൻവേര് -- ഈ ശാരിബാദി
ഗണം സന്താപം , രക്തപിത്തം ,
തൃഷ്ണ ,ജ്വരം ഇവയെ ശമിപ്പിക്കുന്നു.

Comments