അപചി ശമിക്കാൻ

 
वचादितैलम्/ निर्गुण्ड्यादि तैलम्
वचाहरीतकीलाक्षाकटुरोहिणिचन्दनैः ।
निर्गुण्डीस्वरसे तैलं समूलामपचीं जयेत् ॥
വയമ്പ്, കടുക്കത്തൊണ്ട് ,
കോലരക്ക്, കടുകുരോഹിണി,
ചന്ദനം ഇവ കരിനൊച്ചിയില
നീരിൽ അരച്ചുകലക്കി കാച്ചി
യെടുത്തതൈലം ശിരോഭ്യംഗാ
ദികളാൽ അപചിയെ ചുവടെ
( സമൂലം) നശിപ്പിക്കും.

Comments