ചെവിക്കകത്തു ഏതെങ്കിലുംചെറുപ്രാണി പ്രവേശിച്ചാൽ


लवणांबुप्रयोगः
कीटे स्रोतोगते कर्णं पूरयेल्लवणांबुना ।
शुक्तेन वा सुखोष्णेन मृते क्लेदहरो पिधि : ॥
ചെവിക്കകത്തു ഏതെങ്കിലും
ചെറുപ്രാണി പ്രവേശിച്ചാൽ
ഉപ്പുവെള്ളമോ, ചുത്തപ്പുളിയൊ ,
ചെറു ചൂടെ നിറയ്ക്കണം.
ചെവിയ്ക്കകത്തുപ്രവേശിച്ച
ചെറുപ്രാണി ചെവിയിൽ കിടന്നു
മരിക്കുകയാണെങ്കിൽ ക്ലേദഹര
മായ വിധി ചെയ്തുകൊള്ളണം.

Comments