निर्गुण्ड्यादितैलम् നിർഗുണഡ്യാദി തൈലം


निर्गुण्ड्यादितैलम्  നിർഗുണഡ്യാദി തൈലം 

निर्ग्गुण्डिजातिरविभृंगरसोनरंभा -
वार्त्ताकशिग्रुसुरसार्द्रककारवल्यः ।
तेषां रसे तिलरुहं शृतमाशु नाना - 
बाधिर्यशूलमपहन्ति च पूतिकर्णम् ॥
കരിനൊച്ചിയില, പിച്ചകത്തില,
എരുക്കില, കയ്യോന്നി , വെളുത്തുള്ളി,
വാഴമാണം, തക്കാരിവഴുതിന, മുരിങ്ങ,
തുളസി, ഇവയുടെ ഇല, ഇഞ്ചി, പുല്ലാ
നിയില, ഇവയുടെ നീരെടുത്ത് അതിൽ
എണ്ണ കാച്ചി ഉപയോഗിച്ചാൽ ബാധിര്യം 
ചെവിക്കുത്ത്, പൂതികർണ്ണം ഇവ
ശമിക്കും.

Comments