പരൂഷകാദി ഗണം


" परूषकं वरा द्राक्षा कट्फलं कतकात् फलम्।
राजाह्वं दाडिमं शाकं तृण्मूत्रामयवातजित्॥ "१३

परूषकं , वरा , द्राक्षा , कट्फलं , 
कतकात् फलम् , राजाह्वं , दाडिमं ,
शाकं , तृण्मूत्रामयवातजित् ।

" പരൂഷകം വരാ ദ്രാക്ഷാ 
കട്ഫലം കതകാത്ഫലം.
രാജാഹ്വം ഡാഡിമം ശാകം 
തൃണ്മൂത്രാമയവാതജിത് . "

പരൂഷകഫലം , ത്രിഫല , മുന്തിരിങ്ങ ,
കുമിഴിൻപഴം , തേറ്റാമ്പരൽ , 
പഴമുമ്പാലപ്പഴം , മാതളപ്പഴം ,
തേക്കിൻ പഴം - ഈ പരൂഷകാദി
ഗണം തൃഷ്ണയേയും മൂത്രരോഗ
ത്തേയും വാതത്തേയും ശമിപ്പിക്കും.


Comments