श्यामादिगणः - ശ്യാമാദിഗണം

श्यामादिगणः - ശ്യാമാദിഗണം

" श्यामादन्तीद्रवन्तीक्रमुक
कुटरणाशङ्खिनीचर्मसाह्वा-
स्वर्णक्षीरीगवाक्षीशिखरि
रजनकच्छिन्नरोहाकरञ्जाः।
बस्तान्त्री व्याधिघातो बहल
बहुरसरस्तीक्ष्णवृक्षात् फलानि
श्यामाद्यो हन्ति गुल्मं विषमरुचि
कफौहृद्रुजं मूत्रकृच्छ्रम्॥ "४५
( अ ह्रृ सू शोधनादिगणसङ्ग्रहमध्यायं )

श्यामा – (Operculina turpethum) 
दन्ती – (Baliospermum montanum) 
द्रवन्ती –( Baliospermum montanum) 
क्रमुक – (Areca catechu )
कुटरणा – (Operculina turpethum) 
शङ्खिनी –( Clitoria ternatea )
चर्मसाह्वा – ( Acacia sinuata )
स्वर्णक्षीरी – (Argemone mexicana )
गवाक्षी – ( Citrullus colocynthis )
शिखरि – (Achyranthes aspera) 
रजनक – (Mallotus philippeinensis) 
छिन्नरोहा – (Tinospora cordifolia) 
करञ्ज – (Pongamia pinnata )
बस्तान्त्री – (Argyreia nervosa) 
व्याधिघात – (Cassia fistula) 
बहल – (Moringa oleifera) 
बहुरस –( Saccharum officinarum )
तीक्ष्णवृक्षात् फलानि – ( Salvadora persica )

This Syamadigana cures gulma, 
visha ,aruchi ,kapha , hridruja 
and mutrakrichra.

ശ്യാമാദിഗണം

"ശ്യാമാദന്തീദ്രവന്തീക്രമുക
കുടരണാ ശംഖിനീചർമ്മസാഹ്വാ-
സ്വർണ്ണക്ഷീരീഗവാക്ഷീശിഖരി
രജനകച്ഛിന്നരോഹാകരഞ്ജാഃ
ബസ്താന്ത്രീ വ്യാധിഘാതോ 
ബഹളബഹുരസസ്തീക്ഷ്ണ 
വൃക്ഷാൽ ഫലാനി
ശ്യാമാദ്യോ ഹന്തി ഗുല്മംവിഷ-
മരുചികഫൗ ഹൃദ്രുജം മൂത്രകൃച്ഛ്രം."

നാൽക്കോല്പകക്കൊന്ന , നാഗദന്തി ,
വലിയദന്തി , അടയ്ക്ക , ത്രികോല്പ
ക്കൊന്ന , ശംഖുപുഷ്പത്തിൻവേര് ,
ചർമ്മലന്ത , എരുമക്കള്ളി , കാട്ടുവെ
ള്ളരി , കടലാടിവേര് , കമ്പിപ്പാല , 
ചിറ്റമൃത് , ഉങ്ങിൻതൊലി , മറുതുടരി
വേര് , കൊന്നത്തൊലി , മുരിങ്ങവേ
ര് , കരിമ്പ് , ഉകമരത്തിൻകായ - ഈ
ശ്യാമാദിഗണം ഗുല്മം , വിഷം , അരു
ചി , കഫം ,ഹൃത് രുജാ , മൂത്രകൃച്ഛ്രം
ഇവയെ ശമിപ്പിക്കുന്നു.


Comments