പ്രിയംഗ്വാദിഗണം അംബഷ്ഠാദിഗണവും
प्रियङ्ग्वादिगणं
प्रियङ्गुपुष्पाञ्जनयुग्मपद्माः
पद्माद्रजो योजनवल्ल्यनन्ता।
मानद्रुमो मोचरसः समङ्गा
पुन्नागशीतं मदनीयहेतुः॥३७
अम्बष्ठादिगणं
अम्बष्ठा मधुकं नमस्करी
नन्दीवृक्षपलाशकच्छुराः।
रोध्रं धातकिबिल्वपेशिके
कट्वङ्गः कमलोद्भवं रजः॥३८
गणौ प्रियड्ग्वम्बष्ठादी
पक्वातीसारनाशनौ।
सन्धानीयौ हितौ पित्ते
व्रणानामपि रोपणौ॥३९
( अ ह्रृ सू शोधनादिगणसङ्ग्रहमध्यायं )
प्रियङ्गु (Callicarpa macrophylla)
पुष्पाञ्जनयुग्म ( souviranjana and srotonjana )
पद्माः ( Nelumbo nucifera )
पद्माद्रजो (stamens of lotus flower)
योजनवल्लि (Rubia cordifolia)
अनन्ता (Hemidesmus indicus)
मानद्रुमो (Salmalia malabarica)
मोचरसः (Resin of silk cotton tree)
समङ्गा (Mimosa pudica )
पुन्नाग (Calophyllum inophyllum)
शीतं (sandalwood)
मदनीयहेतुः (Woodfordia fruticosa)
अम्बष्ठा ( Spondias pinnata )
मधुकं (Glycyrrhiza glabra )
नमस्करी (Mimosa pudica)
नन्दीवृक्ष (Ficus retusa)
पलाश (Butea monosperma)
कच्छुराः (Alhagi camelorum)
रोध्रं (Symplocos racemosa)
धातकि (Woodfordia fruticosa) बिल्वपेशिके – bilvapesike (Fruit pulp of Aegle marmelos) कट्वङ्गः (Oroxylum indicum)
कमलोद्भवं रजः (stamens of lotus flower)
These Priyangu and Ambasthadi groups cure chronic Diarrhoea, heal fractures, good for pitta, and are even healers of ulcers .
പ്രിയംഗ്വാദിഗണം
" പ്രിയംഗുപുഷ്പാഞ്ജനയുഗ്മപത്മാഃ പത്മാദ്രജോ യോജനവല്ല്യനന്താ
മാനദ്രുമോ മോചരസഃ സമംഗാ
പുന്നാഗശീതം മദനീയഹേതുഃ
*അംബഷ്ഠാദിഗണം*
അംബഷ്ഠാ മധുകം നമസ്കരീ നന്ദീവൃക്ഷപലാശകച്ഛുരാഃ
ലോധ്രം ധാതകീ വില്വപേശികേ
കട്വംഗഃ കമലോത്ഭവം രജഃ
ഗണൌ പ്രിയംഗ്വംബഷ്ഠാദി പക്വതീസാരനാശനൌ
സന്ധാനിയൌ ഹിതൌ പിത്തേ
വ്രണാനാമപി രോപണൌ ."
ഞാഴൽപൂവ് , സൌവീരാഞ്ജനം,
സ്രോതോഞ്ജനം , താമര , താമര
യല്ലി , മഞ്ചട്ടി , കൊടുത്തൂവവേര് ,
മുള്ളിലവ് , ഇലവിൻപശ , തൊട്ടാ
വാടി , പുന്നപ്പൂവ് , ചന്ദനം , താതി
രിപ്പൂവ് - ഈ പ്രിയംഗാദിഗണവും
അമ്പഴത്തിൻതൊലി , ഇരട്ടിമധുരം ,
തൊട്ടാവാടി , ഇകണ , പ്ലാശിൻതൊ
ലി , നായ്ക്കുരുണ , പാച്ചോറ്റിത്തൊ
ലി , താതിരിപ്പൂവ് , ഇളയകൂവളക്കായ,
പെരുമരത്തിൽ തൊലി , താമരയല്ലി
- ഈ അംബഷ്ഠാദിഗണവും
പക്വാതിസാരത്തെ ശമിപ്പിക്കും.
മുറിവ് കൂട്ടിച്ചേർക്കും . പിത്തവികാര
ത്തിൽ ഹിതമാണ്. വ്രണത്തെ ഉണക്കു
കയും ചെയ്യും .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW