കാർപ്പാസഫല തൈലം


കാർപ്പാസഫല തൈലം

कार्पासफलतैलम्
तरुणं कार्पासफलं
पिष्ट्वा तैलं विपाच्यतद्बिन्दून् ।
श्रवसि निदध्याद्विद्वान्
वाञ्छति यदि पूयमुन्मार्ष्टुम् ॥
इति कर्ण रोग चिकित्साक्रमः समाप्तम् ।
അധികം ഇളയതും മൂത്തതും
അല്ലാത്തതായ (മധ്യപ്രായത്തി
ലുളള ) പരുത്തിക്കുരു കല്ക്ക
മായി എണ്ണ കാച്ചിയെടുത്തു
ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ
കൂടി ചലം വരുന്നതു ശമീക്കും.
ഇങ്ങനെ വൈദ്യമനോരമ എന്ന
ചികിത്സാക്രമത്തിൽ കർണ്ണരോഗ
ചികിത്സാക്രമമെന്ന ഇരുപത്തൊ
മ്പതാം അദ്ധ്യായം കഴിഞ്ഞു.

Comments