അവയവങ്ങൾ വർദ്ധിക്കുവാൻ വേണ്ട തൈലം



अङ्गवर्धने कुटचादिचूर्णं
कुटचं करवीरं च लाङ्गलीकन्दचित्रकम् ।
अश्वगन्धमपामार्गं तिलतैलेन चूर्णितम् ॥
कर्णवर्धनमेतत्तु लेपनात् स्तनवर्धनम् ॥
കുടകപ്പാലത്തൊലി, കണവീര
ത്തൊലി( അരളി), മേത്തോന്നിക്കിഴങ്ങ്,
കൊടുവേലിക്കിഴങ്ങ്, അമുക്കുരം,
ചെറുകടലാടിസമൂലം ഇവ പൊടി
ച്ച് എണ്ണയിൽ കുഴച്ച് കാതിന്റെ
വള്ളിയിൽ തേച്ചാൽ കാതു
വർദ്ധിക്കുകയും മുലയിൽ തേച്ചാൽ
മുലവർദ്ധിക്കുകയും ചെയ്യും. സ്തനത്തിൽ തേപ്പാൽ എരുമനെ
യ്യിൽ ചാലിച്ചു പുരട്ടുകയൊ എരുമ
നെയ്യിൽ കാച്ചുകയൊ ചെയ്താൽ
അലർജി ഒഴിവാക്കാനാകും. 

Comments