അർക്കാദി ഗണം ഔഷധവ ഉപയോഗങ്ങൾ

അർക്കാദി ഗണം ഔഷധവ ഉപയോഗങ്ങൾ

"अर्कालर्कौ नागदन्ती विशल्या 
भार्ङ्गी रास्ना वृश्चिकाली प्रकीर्या।
प्रत्यक्पुष्पी पीततैलोदकीर्या 
श्वेतायुग्मं तापसानां च वृक्षः॥२८
अयमर्कादिको वर्गः कफमेदोविषापहः।
कृमिकुष्ठप्रशमनो विशेषाद्व्रणशोधनः॥"२९
( अ हृ सू शोधनादिगणसङ्ग्रहणीयम् )

अर्क , अलर्क , नागदन्ती , विशल्या , 
भार्ङ्गी , रास्ना , वृश्चिकाली , प्रकीर्या ,
प्रत्यक्पुष्पी , पीततैल ,उदकीर्या , श्वेतायुग्मं ,
तापसानां वृक्षः च अयं अर्कादिको वर्गः 
कफमेदोविषापहः कृमिकुष्ठप्रशमन: विशेषात् 
व्रणशोधनः।

"അർക്കാളർക്കൌ
നാഗദന്തീ വിശല്യാ
ഭാർങ്ഗീ രാസ്നാ 
വൃശ്ചികാളീ പ്രകീര്യാ
പ്രത്യക്പുഷ്പി 
പീതതൈലോദകീര്യ 
ശ്വേതായുഗ്മം 
തപസാനാം ച വൃക്ഷഃ
അയമർക്കാദികോ വർഗഃ കഫമേദോവിഷാപഹഃ
കൃമികുഷ്ഠപ്രശമനോ 
വിശേഷാത് വ്രണശോധനഃ"

എരിക്കിൻവേര് , വെള്ളെരിക്കിൻ
വേര് ,നാഗദന്തിവേര് , മേത്തോന്നി
ക്കിഴങ്ങ് , ചെറുതേക്കിൻവേര് , അ
രത്ത ,തേക്കടവേര് , ഉങ്ങിൻതൊലി ,
കടലാടിവേര് ,ചെറുപ്പുന്നയരി,ആവി
ൽത്തൊലി , വാക , ജലവാക , ഓട
ൽമരത്തൊലി - ഈ അർക്കാദി
ഗണം കഫമേദോവിഷഹരമാണ്.
കൃമിയേയും കുഷ്ഠത്തേയും ശമിപ്പി
ക്കും. വ്രണത്തെ ശുദ്ധമാക്കും.


Comments