मुस्तादिगण: - മുസ്താദിഗണം
" मुस्तावचाग्निद्विनिशाद्वितिक्ता भल्लातपाठात्रिफलाविषाख्याः।
कुष्ठं त्रुटी हैमवती च योनि
स्तन्यामयघ्ना मलपाचनाश्च॥"४०
( अ ह्रृ शोधनादिगणसङ्ग्रहमध्यायं )
मुस्तक (Cyperus rotundus)
वचा (Acorus calamus )
अग्नि (Plumbago zeylanica)
हरिद्रा (Curcuma longa)
दारुहरिद्रा (Berberis aristata )
कुटकी (Picrorhiza kurroa)
किराततिक्ता (Physalis minima)
भल्लातक ( Semecarpus anacardium)
पाठा ( cyclea peltata )
त्रिफला
a) हरीतकी (Terminalia chebula)
b) बिभीतक ( Terminalia bellirica )
c ) आमलकी (Emblica officinalis)
अतिविषा (Aconitum heterophyllum)
कुष्ठं( Saussurea lappa)
त्रुटी ( Elettaria cardamomum)
हैमवती ( Argemone mexicana )
मुस्तादिगण योनिरोगनाशक, स्तन्यविकारनाशक
तथा मलपाचक होता है।
മുസ്താദിഗണം
" മുസ്താവചാഗ്നിദ്വിനിശാദ്വിതിക്താ ഭല്ലാതപാഠാത്രിഫലവിഷാഖ്യാഃ
കുഷ്ഠം ത്രുടീ ഹൈമവതീ ച യോനി- -സ്തന്യാമയഘ്നാ മലപാചനാശ്ച."
മുത്തങ്ങാക്കിഴങ്ങ് , വയമ്പ് , കൊടു
വേലിക്കിഴങ്ങ് , മഞ്ഞൾ , മരമഞ്ഞ
ൾത്തൊലി , കടുരോഹിണി , കിര്യാ
ത്ത് , അതിവിടയം , ചേർക്കുരു ,
പാടക്കിഴങ്ങ് ,ത്രിഫല , നെന്മേനി
വാക , കൊട്ടം , ഏലത്തരി , സ്വർണ്ണ
ക്ഷീരി - ഈ മുസ്താദിഗണം യോനിരോഗത്തേയും സ്തന്യദോഷം ഹേതുവായിട്ടുണ്ടാകുന്ന ബാലരോഗ
ത്തേയും ശമിപ്പിക്കും . ആമത്തെ
പചിപ്പിക്കുകയും ചെയ്യും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW