वरणादिगणं - വരണാദിഗണം

वरणादिगणं - വരണാദിഗണം

" वरणसैर्यकयुग्मशतावरी
दहनमोरटविल्वविषाणिका : 
द्विबृहतीद्विकरञ्जजयाद्वयं
बहळपल्लवदर्भरुजाकरा : 
वरणादि: कफंमेदो
मन्दाग्नित्वं नियच्छति 
आढ्यवातं शिरश्शूलं
गुल्मं चान्तस्सौविद्रधिम् "
( अ हृ सू शोधनादिगणसङ्ग्रहणीयम् )

वरण ,सैर्यकयुग्मं ,शतावरी
दहन ,मोरट ,विल्वं ,विषाणिका ,
द्विबृहती, द्विकरञ्ज ,जयाद्वयं ,
बहळपल्लवं , दर्भ ,रुजाकरा ,
वरणादि: कफं ,मेद: मन्दाग्नित्वं 
आढ्यवातं , शिरश्शूलं , सविद्रधिम्
अन्त: गुल्मं च नियच्छति ।


വരണസൈര്യകയുഗ്മശതാവരീ
ദഹനമോരടവില്വവിഷാണികാ:
ദ്വിബൃഹതീദ്വികരഞ്ജജയാദ്വയം
ബഹളപല്ലവദർഭരുജാകരാ: 
വരണാദി: കഫം മേദോ
മന്ദാഗ്നിത്വം നിയച്ഛതി 
ആഢ്യവാതം ശിരശ്ശൂലം
ഗുല്മം ചാന്തസ്സവിദ്രധിം."

നീർമാതളത്തിൻതൊലി , കരിങ്കുറിഞ്ഞി
വേര് , വെൺകുറിഞ്ഞിവേര് , ശതാവരി
ക്കിഴങ്ങ് , കൊടുവേലിക്കിഴങ്ങ്, പെരു
ങ്കുരുമ്പവേര്, കൂവളവേര്, ആട്ടുകൊട്ട
പ്പാല , ചെറുവഴുതിനവേർ , വെൾവഴു
തിനവേര്, ഉങ്ങിൻതൊലി, ആവൽതൊ
ലി, മുഞ്ഞവേര്, കടുക്കത്തൊണ്ട് , മുരി
ങ്ങാത്തളിര്, ദർഭവേര്, ചേർക്കുരു - 
ഈ വരണാദിഗണം കഫം , മേദസ്സ് , അഗ്നിമാന്ദ്യം ,ഊരുസ്തംഭം ,തലവേദന ,
ഗുല്മം , അന്തർവ്വിദ്രധി എന്നിവയെ ശമിപ്പിക്കും.

Comments