സ്നിഗ്ദ്ധ ദ്രവ്യങ്ങളും രൂക്ഷമായ ദ്രവ്യങ്ങളും



अथातः स्नेहविधिमध्यायं व्याख्यास्यामः

" गुरुशीतसरस्निग्धमन्दसूक्ष्ममृदुद्रवम्।
औषधं स्नेहनं प्रायो, विपरीतं विरूक्षणम्॥"१
( अ ह्रृ सू स्नेहविधिन्नामाध्यायं )

Generally, drugs which are guru (heavy), Sita (cold), sara (mobile), snigdha (fatty / oily), manda ( slow), sukshma ( subtle), mrudu (soft) and drava (liquid) are snehana (cause lubrication, unctousness); those which are of opposite qualities are rukshana (cause dryness ) 

" ഗുരുശീതസരസ്നിഗ്ദ്ധ
മന്ദസൂക്ഷ്മമൃദുദ്രവം
ഔഷധം സ്നേഹം പ്രായോ,
വിപരീതം വിരൂക്ഷണം."

ഗുരു , ശീതം , സരം , സ്നിഗ്ദ്ധം ,
മന്ദം , സൂക്ഷ്മം , മൃദു , ദ്രവം ഈ
ഗുണങ്ങളോട് കൂടിയ മരുന്നുകൾ
മിക്കവാറും സ്നിഗ്ദ്ധതയെ ഉണ്ടാ
ക്കുന്നതാണ്. മേൽ പറഞ്ഞതിന്
വിപരീതമായ ഗുണങ്ങളുള്ള മരു
ന്നുകൾ പ്രായേണ രൂക്ഷതയെ
ഉണ്ടാക്കുന്നതാകുന്നു.

Comments