തിമിരത്തിൽ ത്രിഫല ചൂർണ്ണ പ്രയോഗം


त्रिफलाचूर्णप्रयोगः
सदावलिह्यात्त्रिफलां विचूर्णितां
घृतप्रगाढां तिमिरेथ पित्तजे ।
समीरजे तैलयुतां कफात्मके
मधुप्रगाढां विदधीत युक्तितः ॥
പിത്തജതിമിരത്തിൽ ത്രിഫല പൊടിച്ചു
നെയ്യിൽ കുഴച്ചും , വാതജമായതിമിര
ത്തിൽ എണ്ണയിൽ കുഴച്ചും കഫജമായ
തിമിരത്തിൽ തേനിൽ കുഴച്ചും യുക്തി
പോലെ സേവിക്കുക.

Comments