കർണ്ണസ്രാവത്തിന് തൈലം


जंबुप्रवाळादितैलम्
जंबुप्रवाळं तरुणं कपित्थं
वटप्रवाळानि सहाम्रशुंगैः ।
एतैर्विपक्वं हितमत्र तैलमं
कर्णस्रवे दोषसमूहजाते ॥
ഞാവൽതളിര്, വ്ലാർമരതളിര്,
പേരാലിൻതളിര്, മാവിൻമൊട്ട്,
ഇവയുടെ നീരു ചേർത്തു കാച്ചി
യെടുത്ത തൈലം മൂന്നു ദോഷവും
കോപിച്ചുണ്ടാകുന്ന കർണ്ണസ്രാവ
ത്തിനു പഥ്യമാകുന്നു.

Comments