വചാദിഗണവും ഹരിദ്രാദിഗണവും

വചാദിഗണവും ഹരിദ്രാദിഗണവും

" वचाजलददेवाह्वनागरातिविषाभयाः।
हरिद्राद्वययष्ट्याह्वकलशीकुटजोद्भवाः॥३५
वचाहरिद्रादिगणावामातीसारनाशनौ।
मेदःकफाढ्यपवनस्तन्यदोषनिबर्हणौ॥"३६
( अ हृ सू शोधनादिगणसङ्ग्रहणीयम् )

*वचादिगण:*
वचा (Acorus calamus), 
जलद (Cyperus rotundus),
देवाह्व (Cedrus deodara)
नागर ( zingiber officinale)
अतिविषा (Aconitum heterophyllum) 
अभया (Terminalia chebula )

 *हरिद्रादिगण:*
हरिद्रा (Curcuma longa) 
दारुहरिद्रा (Berberis aristata)
यष्टि (Glycyrrhiza glabra).
कलशी ( Desmodium gangeticum )
कुटज (Holarrhena antidysenterica) 

वचादि तथा हरिद्रादिगण आमातिसारनाशक, 
मेदोहर, कफशामक, उरुस्तम्भ तथा 
स्तन्यदोषनाशक होते हैं।
 
Vachadigana and Haridradigana
Cures amatisara , medodosha ,
Kapha ,adyavata and stanyadosha.
 
" വചാജലദദേവാഹ്വ
നാഗരാതിവിഷാഭയാഃ
ഹരിദ്രാദ്വയയഷ്ട്യാഹ്വ
കലശീകുടജോദ്ഭവാഃ
വചാഹരിദ്രാദിഗണാ-
-വാമാതീസാരനാശനൌ
മേദഃകഫാഢ്യപവന
സ്തന്യദോഷനിബർഹണൗ"

വയമ്പ് , മുത്തങ്ങാക്കിഴങ്ങ് , ദേവതാരം , ചുക്ക് , അതിവിടയം , കടുക്ക - ഈ
വചാദിഗണവും
മഞ്ഞൾ , മരമഞ്ഞൾത്തൊലി , ഇരട്ടി
മധുരം , ഓരില , കുടകപ്പാലയരി - ഈ
ഹരിദ്രാദിഗണവും
ആമാതിസാരം , കഫം , ആഢ്യവാതം ,
സ്തന്യദോഷം ഇവയെ ശമിപ്പിക്കും.

Comments