आरग्वधादिगण - ആരഗ്വധാദിഗണം

आरग्वधादिगण - ആരഗ്വധാദിഗണം

" आरग्वधेन्द्रयवपाटलिकाकतिक्ता निम्बामृतामधुरसास्रुववृक्षपाठाः।
भूनिम्बसैर्यक्रपटोलकरञ्जयुग्म सप्तच्छदाग्निसुषवीफलबाणघोण्टाः॥१७
आरग्वधादिर्जयति छर्दिकुष्ठविषज्वरान्।
कफं कण्डूं प्रमेहं च दुष्टव्रणविशोधनः॥ "१८
( अ हृ सू शोधनादिगणसङ्ग्रहणीयम् )

आरग्वधं , इन्द्रयवं , पाटलि ,काकतिक्ता , निम्ब , 
अमृता , मधुरसा , स्रुववृक्ष , पाठा ,भूनिम्ब ,सैर्यक ,
पटोल , करञ्जयुग्म , सप्तच्छदा अग्नि सुषवी
फल बाण घोण्टाः -- आरग्वधादि गणः 
छर्दि कुष्ठ विष ज्वरान् कफं कण्डूं प्रमेहं च जयति।
दुष्टव्रणविशोधनः।

" ആരഗ്വധേന്ദ്രയവ
പാടലികാകതിക്താ 
നിംബാമൃതാമധുരസാ
സ്രുവവൃക്ഷപാഠാഃ
ഭൂനിംബസൈര്യക്ര
പടോലകരഞ്ജയുഗം 
സപ്തച്ഛദാഗ്നിസുഷവീ
ഫലബാണഘോണ്ടാ
ആരഗ്വധാദിർജ്ജയതി
ഛർദ്ദികുഷ്ഠവിഷജ്വരാൻ.
കഫം കണ്ഡൂം പ്രമേഹം ച 
ദുഷ്ടവ്രണവിശോധനഃ "

കൊന്നത്തൊലി, കുടകപ്പാലയരി, പാതിരിവേർ , കാക്കത്തൊണ്ടിവേർ , വേപ്പിൻതൊലി, ചിറ്റമൃത്, പുനർമ്മുരിങ്ങ, പ്ലാശിൻതൊലി, പാടക്കിഴങ്ങ്, പുത്തരി
ച്ചുണ്ടവേര് , കരിങ്കുറിഞ്ഞിവേര് , 
പടവലം, ഉങ്ങിൻതൊലി, ആവിൽ
തൊലി,ഏഴിലംപാലത്തൊലി, കൊടുവേലിക്കിഴങ്ങ്, പുല്ലാനിതൊലി, മലങ്കാരയ്ക്ക, കൊഴിഞ്ഞിലിൻവേർ , കഞ്ഞിക്കൊട്ടത്തിൻ തൊലി - ഈ ആരഗ്വധാദിഗണം ഛർദ്ദി കുഷ്ഠം , 
വിഷം , ജ്വരം, കഫം , ചൊറിച്ചിൽ, 
 പ്രമേഹം, എന്നിവയെ ശമിപ്പിക്കും. ദുഷ്ടവ്രണങ്ങളെ ശുദ്ധി വരുത്തുകയും ചെയ്യും.


Comments