മലങ്കാരയ്ക്ക



" पयसा फलयुक्तेन मधुरेण रसेन वा।
सर्पिष्मत्या यवाग्वा वा वमनद्रव्यसिद्धया॥२॥
वमेत् "
( अ ह्रृ राजयक्ष्मादिचिकित्सितं )

He should be made to vomit using phala (madana) mixed either milk, sweet syrups, or juice (soup) of meat, with the use of yavagu (thin gruel) processed with emetic drugs and added with ghee.

" പയസാ ഫലയുക്തേന
മധുരേണ രസേന വാ.
സർപ്പിഷ്മത്യാ യവാഗ്വാ 
വാ വമനദ്രവ്യസിദ്ധയാ
വമേൽ "

രാജയക്ഷ്മാരോഗിക്ക് വമനത്തിന്
മലങ്കാരയ്ക്ക അരച്ച് പാലിൽ ചേർ
ത്തു സേവിപ്പിക്കാം. മധുരരസമുള്ള
മാംസരസം മലങ്കാരയ്ക്ക അരച്ച്
കലക്കി സേവിപ്പിക്കാം. വമന ദ്രവ്യ
ങ്ങളായ മദനമധുകാദി ഗണത്തിലെ
മരുന്നുകളിട്ടു കുറുക്കിയ വെള്ളത്തി
ൽ അരിയിട്ടു വെച്ച കഞ്ഞിയിൽ 
നെയ്യ് ചേർത്ത് സേവിപ്പിച്ചും ഛർദ്ദി
പ്പിക്കാം.

Comments