न्यग्रोधादिगणः -ന്യഗ്രോധാദിഗണം

न्यग्रोधादिगणः -ന്യഗ്രോധാദിഗണം

न्यग्रोधपिप्पलसदाफलरोध्रयुग्मं जम्बूद्वयार्जुनकपीतनसोमवल्काः।
प्लक्षाम्रवञ्जुलपियालपलाशनन्दी 
कोलीकदम्बविरलामधुकं मधूकम्॥४१॥
न्यग्रोधादिर्गणो व्रण्यः सङ्ग्राही भग्नसाधनः।
मेदःपित्तास्रतृड्दाहयोनिरोगनिबर्हणः॥४२॥
( अ ह्रृ सू शोधनादिगणसङ्ग्रहमध्यायं )

न्यग्रोध – (Ficus benghalensis) 
पिप्पल – pippala (Ficus religiosa) 
सदाफल – (Ficus racemosa)
लोध्र– ( symplocos cochinchinensis )
श्वेतलोध्र -( symplocos laurina )
जम्बूद्वया – (Szygium cumini / Eugenia jambolana) 
अर्जुन – (Terminalia arjuna) 
कपीतन – ( Ficus microcarpa ) 
सोमवल्क –( Acacia polyacantha)venkaringali
प्लक्षा – (Ficus lacor) 
आम्र – (Mangifera indica)
वञ्जुल – ( Homonoia riparia ) ग गत
प्रियाल – (Buchanania lanzan) 
पलाश – (Butea monosperma) 
नन्दी – ( Toona ciliata ) 
कोली – (Ziziphus mauritiana )
कदम्ब – (Anthocephalus cadamba) 
विराल –( Diospyros malabarica) )
मधुकं – ( Glycyrrhiza glabra )
मधूकम् – ( Madhuka indica )

 Nyarodhadigana is good for wounds/ ulcers, cause constipation, unites fractures, cures fat accumulation, bleeding disease, thirst, burning sensation, and diseases of Vagina. 

ന്യഗ്രോധാദിഗണം

" ന്യഗ്രോധപിപ്പല
സദാഫല ലോധ്രയുഗ്മം 
ജംബൂദ്വയാർജുന
കപീതനസോമവൽകാഃ
പ്ലക്ഷാമ്രവഞ്ജുല
പ്രിയാളപലാശനന്ദീ 
കോളീകദംബവിരളാ
മധുകം മധൂകം
ന്യഗ്രോധാദിർഗണോ വ്രണ്യഃ 
സംഗ്രാഹീ ഭഗ്നസാധനഃ
മേദഃപിത്താസ്രതൃട്ദാഹ
യോനിരോഗനിബർഹണഃ "

പേരാൽതൊലി , അരയാൽതൊലി,
അത്തിത്തൊലി , പാച്ചോറ്റിത്താലി ,
വെളുത്തപാച്ചോറ്റിത്തൊലി , ഞാവ
ൽത്തൊലി , വെഞ്ഞാവൽതൊലി , നീർമരുതിൻതൊലി , കല്ലാലിൻതൊലി , വെൺകരിങ്ങാലിത്തൊലി , ഇത്തി
ത്തൊലി , മാവിൻതൊലി, വഞ്ഞിത്തൊ
ലി ,മുറൾമരത്തിൻതൊലി , പ്ലാശിൻതൊ
ലി , ഇകണ , ലന്ത , കടമ്പിൻതൊലി,
പനച്ചി , ഇരട്ടിമധുരം , ഇലിപ്പക്കാതൽ 
- ഈ ന്യഗ്രോധാദിഗണം വ്രണത്തിന്
ഹിതമാണ്. മലബന്ധമുണ്ടാക്കും. 
അടി , ചതവ് മുതലായവയിൽ പ്രയോ
ഗിക്കാൻ നല്ലതാണ്. മേദസ്റ്റ് , രക്തപി
ത്തം , തൃഷ്ണ , സന്താപം , യോനിരോ
ഗം ഇവയെ ശമിപ്പിക്കും

Comments