തിമിരത്തിനു വിശേഷവും

चित्रामधुकत्रिफला
पटोलयवसाधितं पिबेदंबु ।
सघृतं निशि चक्षुंष्यं
तिमिरं च विशेषतो हन्ति ॥
ആവണക്കിൻവേര്, ഇരട്ടിമധുരം,
ത്രിഫലത്തൊണ്ട് , പടവലം, യവം,
ഇവകൊണ്ടുള്ള കഷായം നെയ്യു
മേമ്പൊടി ചേർത്തു രാത്രിയിൽ
സേവിക്കുന്നതു കണ്ണിനു ഹിതവും
തിമിരത്തിനു വിശേഷവും ആകുന്നു

Comments