നയോപായം കഷായം - नयोपायम् कषायं


നയോപായം കഷായം - नयोपायम् कषायं

बलाया दशमिर्भागैः द्वाभ्यां जीरकविश्वयोः ।
सिद्धः क्वाथो नयोपायः श्वासहिध्माहरः परं ॥ 
( सहस्रयोगं )

Ingredients:-
1 . बलामूलम् – Sida cordifolia :10 parts.
2 . जीरकम् – Cumin seed : 1 part.
3 . विश्वम् - Zingiber officinale : 1 part .

Nayopayam kashayam relieves
respiratory diseases like bronchial asthma ,cough and hiccups.
Also used in abdominal bloating , intestinal gas, constipation , menstrual pain and acid reflux disease. 

നയോപായം കഷായം

"ബലായാ ദശഭിർഭാഗൈ: 
ദ്വാഭ്യാം ജീരകവിശ്വയോ:
സിദ്ധ: ക്വാഥോ നയോപായ:
ശ്വാസഹിധ്മാമാഹര: പരം "

കുറുന്തോട്ടിവേര് : 10 കഴഞ്ച്
ജീരകം : 1 കഴഞ്ച്
ചുക്ക് : 1 കഴഞ്ച്

ഇവ കഷായം ശ്വാസരോഗത്തെയും ഹിധ്മയേയും ശമിപ്പിക്കും .

Comments