കുടകപ്പാല വേരിൻതൊലി

कुटजो रक्तार्श: प्रशमनानाम् ।
കുടജോ രക്താർശ :
പ്രശമനാനാം.
രക്തം പോകുന്ന അർശ്ശസ്സുക്കളെ
ശമിപ്പിയ്ക്കുന്നവയിൽ കുടകപ്പാല
വേരിൻതൊലി ഏറ്റവും ശ്രേഷ്ഠമാണ്.



अरुष्करश्चित्रकमूलं च 
शुष्क्कार्श : प्रशमनानाम् ।
അരുഷ്ക്കരശ്ചിത്രകമൂലം ച
ശുഷ്ക്കാർശ: പ്രശമനാനാം.
വരങ്ങ അർശസ്സുക്കളെ
ശമിപ്പിയ്ക്കുന്നവയിൽ
ചേരിൻകുരുവും കൊടുവേലി
ക്കിഴങ്ങും ശ്രേഷ്ഠമാണ്.

Comments