സ്നേഹപാനം

" त्र्यहमच्छं मृदौ कोष्ठे क्रूरे सप्तदिनं पिबेत्‌॥२९
सम्यक्स्निग्धोऽथवा यावदतः सात्मीभवेत् परम्‌।"
( अ हृ सू स्नेहविधिमध्यायं ) 

" ത്ര്യഹമച്ഛം മൃദൌ കോഷ്ഠേ 
ക്രൂരേ സപ്തദിനം പിബേൽ
സമ്യക്‌സ്നിഗ്ദ്ധോഥവാ 
യാവദതഃ സാത്മീഭവേൽ പരം ."

മൃദുകോഷ്ഠനായിരിക്കുന്നവൻ
മൂന്നു ദിവസം അച്ഛസ്നേഹം സേ
വിക്കണം. ക്രൂരകോഷ്ഠൻ ഏഴു
ദിവസം അച്ഛസ്നേഹം കുടിക്കണം.
അല്ലെങ്കിൽ സമ്യക്സ്നിഗ്ദ്ധ ലക്ഷ
ണമുണ്ടാകുന്നതുവരെ സേവിക്കണം.
സമ്യക്സ്നിഗ്ദ്ധത വന്ന ശേഷവും
സ്നേഹപാനം ചെയ്താൽ അത്
സാത്മ്യമായിത്തീരും.

Comments