വാതജമായ സ്വരസാദവും കാസവും ശമിക്കും

तत्रापि वातजे कोष्णं पिबेदौत्तरभक्तिकम् ॥ ३५  कासमर्दकवार्ताकीमार्कवस्वरसैर्घृतम्
 साधितं कासजित्स्वर्यं सिद्धमार्तगलेन वा ॥ "३६ 
( अ हृ स्वरसादचिकित्सितम् )

" തത്രാപി വാതജേ കോഷ്ണം പിബേദൗത്തരഭക്തികം
കാസമർദ്ദകവാർത്താകീ
മാർക്കവസ്വരസൈർഘൃതം
സാധിതം കാസജിത് സ്വര്യം 
സിദ്ധമാർത്തഗളേന വാ."

പൊന്നാന്തകരയില , ചെറുചീര , 
കയ്യോന്നി ഇവയുടെ സ്വരസത്തി
ൽ നെയ്യ് കാച്ചി ഭക്ഷണം കഴിച്ച
ഉടനെ സേവിച്ചാൽ വാതജമായ 
സ്വരസാദവും കാസവും ശമിക്കും.
കരിങ്കുറുഞ്ഞി നീരിൽ പാകം ചെ
യ്ത ഘൃതവും നന്ന്.

Comments