ഈ രോഗങ്ങൾക്ക് തൈലം ശസ്തമാമിരിക്കുന്നു.


" ग्रन्थिनाडीकृमिश्लेष्ममेदोमारुतरोगिषु ।
तैलं लाधवदार्याथिक्रूरकोष्ठेषु देहिषु ॥ ९ "
(अ हृ सू स्नेहविधिमध्यायं )

Tailaa is suited in diseases like
tumors, sinus ulcers, worms, diseases produced by (increased) kapha, fat and vaata, for those who desire thinning and sturdyness of the body,and who 
have hard bowel movements.

" ഗ്രന്ഥിനാളീകൃമിശ്ലേഷ്മ
മേദോമാരുതരോഗിഷു 
 തൈലം ലാഘവ ദാർഢ്യാർത്ഥി
 ക്രൂരകോഷ്ഠേഷു ദേഹിഷു ."

ഗ്രന്ഥി ,നാളീവ്രണം , കൃമിപീഡ ,
കഫമേദോവികാരം ഈരോഗങ്ങ
ളുള്ളവർക്കും ശരീരത്തിന് ലഘുത്വ
വും ദൃഢതയും വേണമെന്നുള്ളവർ
ക്കും ക്രൂര കോഷ്ഠന്മാർക്കും തൈലം
ശസ്തമാമിരിക്കുന്നു.

Comments