യക്ഷ്മാ രോഗിയുടെ പിനസാദി ഏഴ് ഉപദ്രവങ്ങളും ശമിക്കാൻ


" पञ्चानां पञ्चमूलानां रसे क्षीरचतुर्गुणे।
सिद्धं सर्पिर्जयत्येतद्यक्ष्मणः सप्तकं बलम्‌॥"२१
( अ ह्रृ राजयक्ष्मादिचिकित्सितं )

Ghee prepared from the juice
(decoction) of the drugs of the
five panchamula, and four parts
of milk cures the seven symptoms 
of yaksma. 

" പഞ്ചാനാം പഞ്ചമൂലാനാം
 രസേ ക്ഷീരചതുർഗുണേ 
 സിദ്ധം സർപ്പിർജയത്യേത
 ദ്യക്ഷ്മണഃ സപ്തകം ബലം."

അഞ്ചു പഞ്ചമൂലങ്ങളും കഷായം
വെച്ചതിൽ നെയ്യും നെയ്യിന്റെ നാലി
രട്ടി പാലും കൂട്ടി കാച്ചിയരിച്ച് സേവി
ച്ചാൽ യക്ഷ്മാ രോഗിയുടെ പിനസാദി
ഏഴ് ഉപദ്രവങ്ങളും ശമിക്കും.

Comments