ഇവരെല്ലാം സ്നേഹനത്തിന് അർഹന്മാരാകുന്നു


" स्वेदसंशोध्यमद्यस्त्रीव्यायामासक्तचिन्तकाः।
वृद्धबालाबलकृशा रूक्षाः क्षीणास्ररेतसः॥५॥
वातार्तस्यन्दतिमिरदारुणप्रतिबोधिनः।
स्नेह्याः"
( अ हृ सू स्नेहविधिमध्यायं )

Those who are to be administered, 
sudation and purifactory therapies, 
who indulge more in wine, women
and exercise; who think too much,
the aged, the children, the debilitated, 
the emaciated; who are dry, poor in 
blood and semen, who are suffering 
from diseases of vata, ophthalmia, 
blindness, and krichronmeelana
require oleation therapy.

" സ്വേദസംശോധ്യ മദ്യസ്ത്രീ
വ്യായാമാസക്തചിന്തകാഃ
വൃദ്ധബാലാബലകൃശാ 
രൂക്ഷാ: ക്ഷിണാസ്രരേതസ:
വാതാർത്തസ്യന്ദതിമിര
ദാരുണപ്രതിബോധിന:
സ്നേഹ്യാ: "

സ്വേദക്രിയയ്ക്കർഹന്മാരായവർ ,
ശോധനക്രിയർക്കർഹന്മാരായവർ ,
മദ്യപാനത്തിലും സ്ത്രീസേവയിലും
വ്യായാമത്തിലുമാസക്തരായവർ ,
അമിതമായിചിന്തിക്കുന്നന്നവർ ,
വൃദ്ധന്മാർ , ബാലന്മാർ , ബലക്കുറ
വുള്ളവർ , കൃശന്മാർ ,രൂക്ഷശരീര
ന്മാർ , രക്തവും ശുക്ലവും ക്ഷയിച്ച
വർ , വാതപീഡിതന്മാർ , അഭിഷ്യന്ദം ,
തിമിരം , കൃച്ഛ്രോന്മീലം എന്നീ നേത്ര
രോഗമുള്ളവർ ഇവരെല്ലാം സ്നേഹ
നത്തിന് അർഹന്മാരാകുന്നു.


Comments