അന്നത്തെ അഗ്നിബലത്തിന് തക്കവണ്ണം ഭക്ഷിക്കണം.

" भोज्योन्नं मात्रया पास्यन् श्वः पिबन् पीतवानपि   
द्रवोष्णमनभिष्यन्दि नातिस्निग्धमसङ्करम् " 24
( अ हृ सू स्नेहविधिमध्यायं ) 

"ഭോജ്യോന്നം മാത്രയാ പാസ്യൻ
ശ്വഃ പിബൻ പീതവാനപി 
ദ്രവോഷ്ണമനഭിഷ്യന്ദി
നാതിസ്നിഗ്ദ്ധമസങ്കരം."

നെയ്യ് സേവിക്കുന്നതിന്റെ തലേദിവസ
വും നെയ്യ് സേവിച്ചു കൊണ്ടിരിക്കുമ്പോ
ഴും നൈസേവ കഴിഞ്ഞാലും ദ്ര‌വമാ
യിട്ടും ഉഷ്ണമായിട്ടും അഭിഷ്യന്ദത്തെ
ഉണ്ടാക്കാത്തതും അതിസ്നിഗ്ദ്ധമല്ലാ
ത്തതും പത്ഥ്യാപത്ഥ്യങ്ങളോട് മിശ്രമല്ലാ
ത്തതുമായ അന്നത്തെ അഗ്നിബലത്തി
ന് തക്കവണ്ണം ഭക്ഷിക്കണം.

Comments