അഭിഘാതം നിമിത്തമുള്ള കണ്ണ് വേദന ശമിക്കും

वैद्यमनोरम इति चिकित्साक्रमः
नेत्रचिकित्सा
हरिद्रादि सेकम्
हरिद्रात्रिफलादार्वीमुस्ताभिः स्तन्यपेषितै : ।
मधुना सेचयेदक्ष्णोरभिघातरुजापहम् ॥

വരട്ടുമഞ്ഞൾ ( 
പുഴുങ്ങി ഉണക്കിയ മഞ്ഞള്‍) ,ത്രിഫലത്തൊണ്ട് ,
മരമഞ്ഞൾതൊലി, മുത്തങ്ങ, ഇവ
മുലപ്പാലിലരച്ച് തേൻ ചേർത്തു
കണ്ണിൽ ധാര ചെയ്താൽ അഭിഘാതം
നിമിത്തമുള്ള വേദന ശമിക്കും.

Comments