Random Post

ലംഘനത്തിന്റെ സമ്യക് യോഗലക്ഷണം

" विरूक्षणे लङ्घनवत्कृतातिकृतलक्षणम्।"
( अ हृ सू स्नेहविधिमध्यायं ) 

" വിരൂക്ഷണേ ലംഘനവൽ
   കൃതാതികൃതലക്ഷണം."

ലംഘനത്തിന്റെ സമ്യക് യോഗ
ലക്ഷണമായ ' വിമലേന്ദ്രിയതാ
സർഗ്ഗോ മലാനാം ' ഇത്യാദി രൂക്ഷ
ണത്തിന്റെ സമ്യക് യോഗ ലക്ഷണ
വും അതിന്റെ തന്നെ അതിയോഗ
ലക്ഷണമായ ' അതികാർശ്യം ഭ്രമ:
കാസസ്തൃഷ്ണാധിക്യം' ഇത്യാദി
രൂക്ഷണത്തിന്റെ അതിയോഗ 
ലക്ഷണവുമാകുന്നു , രൂക്ഷണം
ചെയ്യേണ്ടത് അതിസ്നിഗ്ദ്ധതയി
ൽ ആകയാൽ രൂക്ഷണം ശരിയായി
ല്ലെകിൽ അതിസ്നിഗ്ദ്ധലക്ഷണം
തന്നെ കാണും . ആകയാൽ അതി
സ്നിഗ്ദ്ധലക്ഷണമായ പാണ്ഡുത്വാ
ദിയാണ് രൂക്ഷണത്തിന്റെ അയോഗ
ലക്ഷണമെന്ന് ഗ്രഹിച്ചു കൊള്ളണം.

Post a Comment

0 Comments