സ്തംഭനചികിത്സ

पित्तास्रकोपतृण्मूर्च्छास्वराङ्गसदनभ्रमाः।
सन्धिपीडा ज्वरः श्यावरक्तमण्डलदर्शनम्‌॥१६
स्वेदातियोगाच्छर्दिश्च तत्र स्तम्भनमौषधम्‌।
विषक्षाराग्न्यतीसारच्छर्दिमोहातुरेषु च॥ "१७
( अ हृ सू स्वेदविधि )

" പിത്താസ്രകോപതൃൺമൂർച്ഛാ
സ്വരാംഗസദനഭ്രമാഃ 
സന്ധിപീഡാ ജ്വരഃ ശ്യാവ
രക്തമണ്ഡലദർശനം
സ്വേദാതിയോഗാശ്ചർദ്ദിശ്ച
തത്ര സ്തംഭനമൗഷധം 
വിഷക്ഷാരാഗ്ന്യതീസാരച്ഛർദ്ദി
മോഹാതുരേഷു ച ."

സ്വേദാതിയോഗത്തിൽ പിത്തരക്ത
കോപം , തൃഷ്ണ , മൂർഛാ , സ്വര
സാദം , അംഗസാദം , ഭ്രമം ,സന്ധി
പീഡ , ജ്വരം ,ശ്യാവരക്തവർണ്ണ 
മണ്ഡലദർശനം , ഛർദ്ദി എന്നീ വി
കാരങ്ങണ്ടാകുന്നു.. ഇവിടെ സ്തംഭ
നമാണ് ഔഷധം. വിഷം , ക്ഷാരം ,
അഗ്നി ഇവയുടെ ഉപദ്രവം കൊണ്ടും അതിസാരം , ഛർദ്ദി , മോഹം ഇവ
കൊണ്ട് അവശരായിരിക്കുന്നവ
രിലും സ്തംഭനചികിത്സ പ്രയോഗി
ക്കേണ്ടതാണ്.

Comments