ദേശകാലങ്ങൾക്കനുസരിച്ച് ചൂട് പിടിപ്പിച്ച് പ്രയോഗിക്കേണ്ടതാണ്

" ऊष्मा तूत्कारिकालोष्ट कपालोपलपांसुभिः।
पत्रभङ्गेन धान्येन करीषसिकतातुषैः। ६
अनेकोपायसन्तप्तैः प्रयोज्यो देशकालतः।"
( अ हृ सू स्वेदविधि )

" ഊഷ്മാ തൂൽകാരികലോഷ്ട കപാലോപലപാംസുഭിഃ
പത്രഭംഗേന ധാന്യേന
കരീഷസികതാതുഷൈഃ
അനേകോപായസന്തപ്തൈഃ
പ്രയോജ്യോ ദേശകാലതഃ"

ഊഷ്മസ്വേദമാകട്ടെ കുഴക്കട്ട , മൺകട്ട , 
ഓട് , കല്ല് , പൊടി, ഇലകൾ , ധാന്യങ്ങൾ , ചാണകപ്പൊടി ,മണൽ , തവിട് ഇവ കൊ
ണ്ട് ദേശകാലങ്ങൾക്കനുസരിച്ച് അനേക
വിധത്തിലൊന്നിനെ ആശ്രയിച്ച് ചൂട് പിടി
പ്പിച്ച് പ്രയോഗിക്കേണ്ടതാണ്.

Comments