കുഷ്ഠാദിരോഗമുള്ളവർക്ക്

" त्रिफलापिप्पलीपथ्यागुग्गुल्वादिविपाचितान्
स्नेहान् यथास्वमेतेषां योजयेदविकारिणः। "
( अ हृ सू स्नेहविधिमध्यायं ) 

" ത്രിഫലാപിപ്പലീപഥ്യാ
ഗുൽഗുല്വാദിവിപാചിതാൻ
സ്നേഹാൻ യഥാസ്വമേതേഷാം യോജയേദവികാരിണഃ "

ഇപ്പറഞ്ഞ കുഷ്ഠാദിരോഗമുള്ളവർക്ക്
അതാതു രോഗത്തിന് തക്കവണ്ണം
ത്രിഫല , തിപ്പലി , കടുക്ക , ഗുൽഗ്ഗുലു 
മുതലായവ ചേർത്തു പാകപ്പെടുത്തിയ
വയും വികാരത്തെ ഉണ്ടാക്കാത്തതുമാ
യ സ്നേഹങ്ങൾ പ്രയോഗിക്കേണ്ടതാണ്.

Comments