Random Post

ഉഷ്ണോദകോപചാരം

शीतशूलक्षये स्विन्नो जातेऽङ्गानां च मार्दवे।
स्याच्छनैर्मृदितः स्नातस्ततः स्नेहविधिं भजेत्‌॥"१५
( अ हृ सू स्वेदविधि )

" ശീതശൂലക്ഷയേ സ്വിന്നോ 
ജാതേംऽഗാനാം ച മാർദ്ദവേ 
സ്യാച്ഛനൈർമൃദിതഃ സ്നാത
സ്തതഃ സ്നേഹവിധിം ഭജേത്."

തണുപ്പും വേദനയും ശമിക്കുകയും
അംഗങ്ങൾക്ക് മാർദ്ദവവും ഉണ്ടാകു
മ്പോൾ സ്വിന്നനായിത്തീരുന്നു. (സ്വേദ
ത്തിന്റെ സമ്യഗ്യോഗലക്ഷണം . ) അതി
ന് ശേഷം രോഗിയുടെ ദേഹം മൃദുവായി
തലോടുകയും കുളിപ്പിക്കുകയും ചെ
യ്യണം. രോഗി സ്നേഹപാനത്തിൽ വിധിച്ചിട്ടുള്ള ഉഷ്ണോദകോപചാരം
മുതലായ പത്ഥ്യക്രമങ്ങളെ അനുഷ്ഠി
ക്കുകയും വേണം.

Post a Comment

0 Comments