സ്തംഭനചികിത്സ

स्तम्भितः स्याद्बले लब्धे यथोक्तामयसङ्‌क्षयात्‌।"
( अ हृ सू स्वेदविधि )

" സ്തംഭിതഃ സ്യാൽബലേ ലബ്ധേ യഥോക്താമയ സംക്ഷയാത് ."

സ്തംഭനചികിത്സ ചെയ്ത രോഗം
ശമിക്കുകയും അതു നിമിത്തം
ബലം ലഭിക്കുന്നതുമാണ് സ്തംഭന
ത്തിന്റെ സമ്യഗ്യോഗലക്ഷണം.

Comments