സ്നേഹനത്തിനായി ഉപയോഗിക്കരുത്'.

" गुडानूपामिषक्षीरतिलमाषसुरादधि
कुष्ठशोफप्रमेहेषु स्नेहार्थं न प्रकल्पयेत्।"
( अ हृ सू स्नेहविधिमध्यायं ) 

" ഗുഡാനൂപാമിഷക്ഷീര
തിലമാഷസുരാദധി
കുഷ്ഠശോഫപ്രമേഹേഷു 
സ്നേഹാർത്ഥം ന പ്രകല്പയേൽ "

ശർക്കര , ആനൂപമാംസം , പാല് ,
എള്ള് , ഉഴുന്ന് , സുര , തൈര് ഇവ
കുഷ്ഠം , ശോഫം , പ്രമേഹം എന്നീ
രോഗങ്ങളിൽ സ്നേഹനത്തിനായി
ഉപയോഗിക്കരുത്'.

Comments