വിഹിതമായ ഔഷധങ്ങളെക്കൊണ്ട് വിയർപ്പിക്കേണ്ടതാണ്

" श्वासकासप्रतिश्यायहिध्माध्मानविबन्धिषु।
स्वरभेदानिलव्याधिश्लेष्मामस्तम्भगौरवे॥२५
अङ्गमर्दकटीपार्श्वपृष्ठकुक्षिहनुग्रहे।
महत्त्वे मुष्कयोः खल्यामायामे वातकण्टके॥२६
मूत्रकृच्छ्रार्बुदग्रन्थिशुक्राघाताढ्यमारुते।
स्वेदं यथायथं कुर्यात्तदौषधविभागतः॥ "२७
( अ हृ सू स्वेदविधि )

" ശ്വാസകാസപ്രതിശ്യായ
ഹിധ്മാധ്മാനവിബന്ധിഷു 
സ്വരഭേദാനിലവ്യാധി
ശ്ലേഷ്മാമസ്തംഭഗൗരവേ
അംഗമർദ്ദകടീപാർശ്വ
പൃഷ്‌ഠകുക്ഷിഹനുഗ്രഹേ 
മഹത്വേ മുഷ്കയോഃ ഖല്യാ
മായാമേ വാതകണ്ടകേ
മൂത്രകൃച്ഛ്രാർബുദഗ്രന്ഥി
ശുക്ലാഘാതാഢ്യമാരുതേ 
സ്വേദം യഥായഥം കുര്യാൽ
തദൗഷധവിഭാഗതഃ "

ശ്വാസം, കാസം , പീനസം , ഹിധ്മ,
ആധ്മാനം, സ്രോതോബന്ധം , സ്വര
ഭേദം , വാതവ്യാധികൾ , കഫവികാരം , ആമദോഷം , സ്തംഭനം , ഗൗരവം , അംഗമർദ്ദം , കടീഗ്രഹം , പാർശ്വപൃഷ്ഠ
കുക്ഷിഹനുഗ്രഹം, മുഷ്ക്കവൃദ്ധി , ഖല്വിയെന്നവാതരോഗം , ആയാമം , വാതകണ്ടകം , മൂത്രകൃച്ഛ്രം ,അർബുദം , ഗ്രന്ഥി , ശുക്ലരോഗം , ആഢ്യവാതം 
എന്നീ രോഗങ്ങളെ വിഹിതമായ ഔഷധ
ങ്ങളെക്കൊണ്ട് വിയർപ്പിക്കേണ്ടതാണ്.

Comments