ശതവർഷം ജീവിച്ചിരിക്കുന്നവനുമായിരിക്കും

"दीप्तान्तराग्निः परिशुद्धकोष्ठः 
प्रत्यग्रधातुर्बलवर्णयुक्तः
दृढेन्द्रियो मन्दजरः शतायुः 
स्नेहोपसेवी पुरूषः प्रदिष्टः।46
( अ हृ सू स्नेहविधिमध्यायं ) 

" ദീപ്താന്തരാഗ്നി: പരിശുദ്ധകോഷ്ഠ :
പ്രത്യഗ്രധാതുർബലവർണ്ണയുക്ത:
ദൃഢേന്ദ്രിയോ മന്ദജരഃ ശതായു: സ്‌നേഹോപസേവീ പുരുഷ: പ്രദിഷ്ട: "

വിധിപ്രകാരം സ്നേഹം ഉപയോഗിച്ചു
കൊണ്ടിരിക്കുന്നവൻ ദീപ്തമായ
ജഠരാഗ്നിയോടും പരിശുദ്ധമായ കോ
ഷ്ഠത്തോടും എന്നും പുതുമയോടെ
യിരിക്കുന്ന ധാതുക്കളോടും ബലം , 
വർണ്ണം എന്നിവയോടും ദൃഢങ്ങളായ
ഇന്ദ്രിയങ്ങളോടും എളുപ്പത്തിൽ ജര
ബാധിക്കാതെയും ശതവർഷം ജീവി
ച്ചിരിക്കുന്നവനുമായിരിക്കും.

Comments