സ്നേഹങ്ങൾ ( ഘൃതങ്ങൾ ) ഹിതങ്ങളാകുന്നു

" क्षीणानान्त्वामयैरग्निदेहसन्धुक्षणक्षमान्।45
( अ हृ सू स्नेहविधिमध्यायं ) 

" ക്ഷീണാനാന്ത്വാമയൈരഗ്നി
ദേഹസന്ധുക്ഷണക്ഷമാൻ."

വ്യാധിക്ഷീണന്മാർക്ക് അഗ്നിബല
ത്തിനും ദേഹബലത്തിനും ഉതകു
ന്ന മരുന്നുകൾ ചേർത്ത് സംസ്ക്ക
രിച്ച സ്നേഹങ്ങൾ ( ഘൃതങ്ങൾ )
ഹിതങ്ങളാകുന്നു .

Comments