ഹീനവും മദ്ധ്യവും ഉത്തമവുമായ വിരേചനം

"जघन्यमध्यप्रवरे तु वेगा-
श्चत्वार इष्टा वमने षडष्टौ।
दशैव ते द्वित्रिगुणा विरेके
प्रस्थस्तथा स्याद्द्विचतुर्गुणश्च ॥"३१
( अ. हृ सू. वमन विरेचन विधि )

" ജഘന്യമധ്യപ്രവരേ തു വേഗ-
ശ്ചത്വാര ഇഷ്ടാ വമനേ ഷഡഷ്ടൌ 
ദശൈവ തേ ദ്വിത്രിഗുണാ വിരേകേ
പ്രസ്ഥാസ്ഥതാ സ്യാദ്വിചതുർഗുണശ്ച."

ഹീനമായതും മദ്ധ്യമമായതും
ഉത്തമമായതുമായ വമനത്തിൽ
ക്രമേണ നാലും ആറും എട്ടും വേ
ഗങ്ങൾ ഹിതങ്ങളാകുന്നു. ഹീനവും
മദ്ധ്യവും ഉത്തമവുമായ വിരേചന
ത്തിൽ ക്രമേണ പത്തും ഇരുപതും
മുപ്പതും വേഗങ്ങൾ ഹിതങ്ങളാകുന്നു.
അപ്രകാരം ഇടങ്ങഴിയും രണ്ടിടങ്ങഴിയും
നാലിടങ്ങഴിയും അളവും വേണം.

Comments