വമനം , പിത്തം കാണുന്നതുവരേയും വിരേചനം , കഫം കാണുന്നതുവരെ

" पित्तावसानं वमनं विरेकादर्द्धं,
कफान्तं च विरेकमाहुः।
द्वित्रान्‌ सविट्‌कानपनीय वेगान्‌
मेयं विरेके, वमने तु पीतम्‌॥"३२
( अ. हृ सू. वमन विरेचन विधि )

" പിത്താവസാനം വമനം വിരേകാദർദ്ധം,
കഫാന്തം ച വിരേകമാഹുഃ 
ദ്വിത്രാൻസവിട്കാനപനീയ വേഗാൻ
മേയം വിരേകേ, വമനേ തു പീതം."

വമനം , പിത്തം കാണുന്നതുവരേയും
വിരേചനത്തിൽ പറഞ്ഞ പകുതി അ
ളവും വേണം. വിരേചനം , കഫം കാ
ണുന്നതുവരെ വേണമെന്നും പറയുന്നു.
വിരേചനത്തിൽ മലത്തോട് കൂടിയ
രണ്ടു മൂന്ന് വേഗങ്ങളേയും വമനത്തി
ലാകട്ടെ വമനത്തിനായി കുടിച്ചിട്ടുള്ള
മരുന്നുകളേയും വിട്ടുകളഞ്ഞിട്ട് കൂട്ടേ
ണ്ടേതാണ്.

Comments