വിരേചനം ഉണ്ടാകാൻ

बहुपित्तो मृदुः कोष्ठः क्षीरेणापि विरिच्यते।
प्रभूतमारुतः क्रूरः कृच्छ्राच्छ्यामादिकैरपि॥"३४
( अ. हृ सू. वमन विरेचन विधि )

" ബഹുപിത്തോ മൃദുഃ കോഷ്ഠഃ 
ക്ഷീരേണാപി വിരിച്യതേ 
പ്രഭൂതമാരുതഃ ക്രൂരഃ 
കൃച്ഛ്രാച്ഛ്യാമാദികൈരപി."

വളരെ പിത്തത്തോട് കൂടിയതും
മൃദുവായുമിരിക്കുന്ന കോഷ്ഠം
ക്ഷീരം കൊടുത്താൽ തന്നെ
വിരേചനമുണ്ടാകും. വർദ്ധിച്ചി
രിക്കുന്ന വാതത്തോട് കൂടിയതും
ക്രൂരവുമായ കോഷ്ഠം നാൽക്കോ
ല്പക്കൊന്ന മുതലായ ഔഷധങ്ങൾ
കൊടുത്താൽ തന്നെ വളരെ കൃച്ഛ്ര
മായിട്ടേ വിരേചനമുണ്ടാവൂ.

Comments