പേയാദിക്രമം ആചരിക്കേണ്ടതാണ്.

संशोधनास्रविस्रावस्नेहयोजनलङ्घनैः॥४५
यात्यग्निर्मन्दतां तस्मात्‌ क्रमं पेयादिमाचरेत्‌।"
( अ. हृ सू. वमनविरेचन विधि )

" സംശോധനാസ്രവിസ്രാവ
സ്നേഹയോജനലംഘനൈഃ
യത്യഗ്നിർമന്ദതാം തസ്മാൽ
ക്രമം പേയാദിമാചരേൽ."

വമനവിരേചനങ്ങൾ , രക്തമോക്ഷം ,
സ്നേഹപാനം , ഉപവാസം ഇവകളാൽ
അഗ്നിമാന്ദ്യം ഉണ്ടാവാനിടയുള്ളതിനാൽ
അതിലൊക്കെയും പേയാദിക്രമം ആച
രിക്കേണ്ടതാണ്.


Comments