കഫ ക്ഷയം ഭവിക്കുന്നതുവരെയോ ഛർദ്ദിക്കണം.

" कफे तीक्ष्णोष्णकटुकैः पित्ते स्वादुहिमैरिति॥२१
वमेत्‌ स्निग्धाम्ललवणैः संसृष्टे मरुता कफे।
पित्तस्य दर्शनं यावच्छेदो वा श्लेष्मणो भवेत्‌॥"२२
( अ. हृ सू. वमन विरेचन विधि )

" കഫേ തീക്ഷ്ണോഷ്ണകടുകൈഃ 
പിത്തേ സ്വാദുഹിമൈരിതി
വമേത് സ്നിഗ്ദ്ധാമ്ലലവണൈഃ
സംസൃഷ്ടേ മരുതാ കഫേ 
പിത്തസ്യ ദർശനം യാവച്ഛേദോ 
വാ ശ്ലേഷ്മണോ ഭവേത് ."

കഫോത്ഭവങ്ങളായ രോഗങ്ങളിൽ
തീക്ഷ്ണോഷ്ണകടുരസമായുള്ള
ഔഷധം കൊണ്ടും കഫത്തിന്
പിത്ത സംയോഗമുണ്ടായാൽ
സ്വാദു ശീത ഔഷധങ്ങളെ കൊണ്ടും
കഫത്തിന് വായു സംയോഗമുണ്ടാ
യാൽ സ്നിഗ്ദ്ധാമ്ലലവണരസത്തോ
ട് കൂടിയ ഔഷധങ്ങളെക്കൊണ്ടും
ഛർദ്ദിപ്പിക്കണം. എപ്രകാരമെന്നാൽ
ഛർദ്ദിച്ചിരിക്കുന്ന ജലം പിത്തം കൊ
ണ്ട് മഞ്ഞ നിറം കാണുന്നതുവരേയോ
കഫ ക്ഷയം ഭവിക്കുന്നതുവരെയോ
ഛർദ്ദിക്കണം.

Comments